പറവൂർ: കുഞ്ഞിത്തൈ തോട്ടായിപ്പിള്ളി പരേതനായ വാസുവിന്റെ ഭാര്യ ഭാമ (88) നിര്യാതയായി. മക്കൾ: ഉഷ, ശുഭ, ലളിത, സന്തോഷ്. മരുമക്കൾ: ഉണ്ണി, അരുന്ധതി, പരേതനായ സുധാകരൻ.