ആലങ്ങാട്: പാനായിക്കുളം ഗുരുകുല വീട്ടിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: രാധ, അശോക്, പരേതനായ സുധേവ്. മരുമക്കൾ: ബാലകൃഷ്ണൻ, അനില, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആലങ്ങാട് നന്ദിപ്പറമ്പ് ശ്മശാനത്തിൽ.