പെരുമ്പാവൂർ: ചെമ്പറക്കി എത്തിമോളത്ത് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ മുസ്തഫ (മുത്തു-78) നിര്യാതനായി. മാതാവ്: ഹാജറ ബീവി. ഭാര്യ: ലൈല ബീവി. മക്കൾ: അബ്ദുൽ ഹക്കീം, ഹന്നത്ത്, നെജി.