അങ്കമാലി: ഭാവന നഗറിൽ കാച്ചപ്പിള്ളി വീട്ടിൽ ആന്റണി (67) നിര്യാതനായി. ഭാര്യ: റോസിലി. കറുകുറ്റി പാലാട്ടി കുടുംബാംഗം. മക്കൾ: ലിന്റോ (ബംഗളൂരു), ലിമ്മി, ലിജോ (യു.കെ). മരുമക്കൾ: ജ്യോതി, ജോർബിൻ, സ്റ്റെഫി (യു.കെ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ.