ഓച്ചന്തുരുത്ത്: പതിശ്ശേരി റിച്ചാര്‍ഡ് ഫിഗേരേദൊ(87) നിര്യാതനായി. ഭാര്യ:ഫ്ലോറി. മക്കള്‍:ഹില്‍ഡ ഡുറാം, ജസ്ലര്, ഐവിന്, വാട്ട്സന്. മരുമക്കള്‍: എഡ്വേഡ് ഡ്യുറാം, ആഡ്ലിന്, ആനി, പ്രീത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുരിശിങ്കല്‍ പള്ളിയില്‍.