പത്തിരിപ്പാല: മാങ്കുറുശി വെട്ടിയാംകുഴി പരേതനായ കാദർ കുട്ടിയുടെ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (സൗദി), അബ്ദുൽ സിദീഖ് (ബിസിനസ്), ഷാഹുൽ ഹമീദ് (സൗദി), സലീന, ഖമറുന്നിസ. മരുമക്കൾ: കബീർ, അലി, പ്രസീന, അസീല, സബീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കുറുശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.