പത്തിരിപ്പാല: മണ്ണൂർ അരിമ്പൻകുളങ്ങര വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: വിജയകുമാരൻ, ഇന്ദിര, സുകുമാരൻ, പരേതനായ പ്രഭാകരൻ. മരുമക്കൾ: സുനിത, കാഞ്ചന, സേതുമാധവൻ, ഷീജ.