വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ ആലുംപെട്ടി വീട്ടിൽ പരേതനായ വെള്ളപ്പന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ, ജയപ്രകാശൻ, മുരളീധരൻ, വിനോദ്, അംബിക. മരുമക്കൾ: അനിൽകുമാർ, മല്ലിക, ജലജ, മിനി, വിദ്യ. സഹോദരങ്ങൾ: വാസു, ചന്ദ്രൻ.