വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം കുന്നങ്കാട് ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. പിതാവ്: പരേതനായ മണി. മാതാവ്: ലക്ഷ്മി. ഭാര്യ: കവിത. മക്കൾ: അജിത്ത്, അഖിത്ത്, അഭിനാഷ്.