പത്തിരിപ്പാല: മണ്ണൂർ ചേറുംബാല പടിഞ്ഞാറെ കറ്റകളത്തിൽ ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, മജീദ്, ആമിന, ഖദീജ, ശരീഫ, സുലൈഹ, സലീന. മരുമക്കൾ: സുബൈദ, സഫിയ, സലീമ, സെയ്തലവി, മുഹമ്മദലി, അസ്സനാർ, ഹക്കീം, പരേതനായ ജബ്ബാർ.