തോലനൂർ: പാകഞ്ഞി എച്ചൻപുര വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ ജാനകി (83) നിര്യാതയായി. മക്കൾ. കണ്ണൻ കുട്ടി, സുദേവൻ, ശാന്തകുമാരി, പരേതയായ കുഞ്ഞിലക്ഷ്മി. മരുമക്കൾ: ശിവരാമൻ, സുകുമാരൻ, പുഷ്പ, ഗീത.