ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ കൊച്ചുതുണ്ടിൽ ഭാസ്കരന്റെയും ഭാരതിയുടെയും മകൻ ബിജുകുമാർ (38) നിര്യാതനായി. ഭാര്യ: സുജിത. മകൾ: ദക്ഷിണ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.