കുണ്ടറ: പേരയം പെരിഞ്ഞാറവിള തെക്കതിൽ പരേതനായ യേശുദാസിന്റെ ഭാര്യ അൽഫോൻസാ യേശുദാസ് (73-ലില്ലി) നിര്യാതയായി. മക്കൾ: ഓസ്ബോൺ (സെനറ്റ് അംഗം, കേരള സർവകലാശാല, സീനിയർ ക്ലർക്ക് ഫാത്തിമമാതാ നാഷനൽ കോളജ് കൊല്ലം), ഓസ്ബിൻ, പ്രിൻസി യേശുദാസ് (നഴ്സ്, സൗദി). മരുമക്കൾ: ശാന്തി കെ. രാജു (ക്ലർക്ക് പള്ളിക്കൽ ഗ്രാമപഞ്ചായത്ത്), ഷാജി വർഗീസ് (സൗദി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.