എടത്തറ: പിള്ളക്കാട് പരേതനായ പഴണിമലയുടെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പ്രേമ, വിജയകുമാരി, കുട്ടൻ, പാർവതി, പരേതരായ ദേവു, സുകുമാരൻ, ചാമ്മുണ്ണി, കുഞ്ചുമണി. മരുമക്കൾ: രാമൻ, വസന്തകുമാരി, വസന്ത, ലളിത, അഞ്ജലി, ഭാസ്കരൻ, വത്സല, പത്മനാഭൻ, പരേതനായ ബൈജു.