മംഗലംഡാം: എർത്ത് ഡാം അമ്പിട്ടൻ കുളമ്പ് ജയശീലന്റെ മകൾ അഞ്ജു (27) നിര്യാതയായി. ഭർത്താവ്: അരുൺ പ്രസാദ് (കോട്ടായി സർക്കിൾ ഇൻസ്പെക്ടർ). മാതാവ്: ബിനി. മക്കൾ: കനിഷ്ക് സിദ്ധാർഥ്, ജനനി ഇള (എട്ട് മാസം) സഹോദരി: അർച്ചന.