മങ്കര: അതിർക്കാട് കോയിലത്തുംപടി പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ശ്രീമതി (84) നിര്യാതയായി. മക്കൾ: ശിശിരകുമാരൻ, വസന്തകുമാരി, സരളകുമാരി, ഗ്രീഷ്മകുമാരി, ഹേമലത, വർഷകുമാരി, പരേതനായ രാമദാസ്. മരുമക്കൾ: കൃഷ്ണ ഹരിദാസ്, ഹരിദാസ്, റീത, ഷീജ, പരേതരായ കാർത്തികേയൻ, ബാലകൃഷ്ണൻ, ജഗനിവാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കല്ലേക്കാട്ട്.