താനാളൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്തിന്റെ ഭർത്താവ് കെ പുരം കുണ്ടുങ്ങൽ സ്വദേശി കോടശ്ശേരി ഇസ്മായിൽ (52) നിര്യാതനായി. മക്കൾ: തെസ്ലിൻ, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് അസ്മിൽ. മരുമകൻ: മുഹ്സിൻ (തിരൂർ).