മംഗലം: കൈമലശേരി ചെക്കുങ്ങാപറമ്പിൽ ബാവഹാജിയുടെ മകൻ അബ്ദുൽ റസാഖ് (54) നിര്യാതനായി. ഭാര്യ: നഫീസ മോൾ. മക്കൾ: നാസിറ, നിഹാല, നിദ, നഫ്രിൻ. മരുമകൻ: ജംഷീർ. സഹോദരങ്ങൾ: ബഷീർ, സക്കീന, റംല, സലീന, ഹസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.