തിരൂര്‍: പയ്യനങ്ങാടി പരേതനായ പൂഴിത്തറ മുന്‍ഷി കുഞ്ഞിബാപ്പു എന്ന അഹമ്മദ് കുട്ടിയുടെ ഭാര്യ പാലാറ ഹുസ്സന്‍ മാസ്റ്ററുടെ മകള്‍ പാലാറ സൈനബ (87) നിര്യാതയായി. മക്കള്‍: മുംതാസ്, നഫീസ, മുസ്തഫ, സൈനുദ്ദീന്‍, നൗഷാദ്. മരുമക്കള്‍: സീനത്ത്, ഷക്കീല, റസീന, പടിക്കല്‍ അബ്ദു (കോട്ടക്കല്‍), പരേതനായ മുഹമ്മദ് ഹാജി ചേനാത്ത് (ചെറിയമുണ്ടം).