ഒതുക്കുങ്ങൽ: നൊട്ടനാലക്കൽ സ്വദേശി പരേതനായ ചെറുവക്കാട്ടിൽ മുഹമ്മദ് ഹാജിയുടെ മകൻ മമ്മുദു ഹാജി (സി.കെ. മമ്മുദു ഹാജി -78) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: പാത്തുക്കുട്ടി, സുലൈഖ, റസിയ, ശരീഫ്, നൗഷാദ് ബാവ, റസാഖ്, റഹീം.