താനാളൂർ: മീനടത്തൂര്‍ അങ്ങാടിക്ക് സമീപം താമസിക്കുന്ന വലിയ കല്യാപുറത്ത് കുട്ടി ഹസ്സന് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഷറഫുദ്ദീന്, സലീന, ഹസീന, ഫൈസല്‍, ഫസല്‍ റാഷിദ്. മരുമക്കള്‍: ഇബ്രാഹിം തിരൂര്‍, താരിഫ്, മാരിയത്ത്, ഷമീന പര്വിന്, ഷംലിയ. സഹോദരങ്ങള്‍: മമ്മദ്കോയ, ലത്തീഫ്, അബ്ദുല്‍ കരീം, മുജീബ്.