കാളികാവ്: കാളികാവ് ചേരുങ്ങൽ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, മുംതാസ്, വാഹിദ. മരുമക്കൾ: നൂർജഹാൻ, മുനീർ.