കീഴാറ്റൂർ: പറമ്പൂർ കളത്തിങ്ങൽ നാരായണൻ (81) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശിവപ്രകാശ്, വിനോദ്, ലത. മരുമക്കൾ: ഗോവിന്ദൻകുട്ടി, ഷീന, ഗീത.