തേഞ്ഞിപ്പലം: മേലേരി കാവിന് സമീപം ചിന്നുണ്ണി നായർ (ഉണ്ണികൃഷ്ണൻ നായർ-80) നിര്യാതനായി. വിമുക്ത ഭടൻ ആയിരുന്നു. ഭാര്യ: നിർമല. മക്കൾ: രഞ്ജിത് (വിപ്രോ), രജീഷ് (ഐ.എസ്.ആർ.ഒ), രഞ്ജിനി (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: അനിൽ കുമാർ, ബിന്ദു, അമിത.