എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ കരേപറമ്പിൽ പരേതനായ ചീരാമത്ത് ഗോവിന്ദൻ നായരുടെ ഭാര്യ മട്ടര പായിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: മാട്ടര പ്രകാശൻ, വത്സല. മരുമക്കൾ: ശ്രീകല, ബാലചന്ദ്രൻ (കടുങ്ങൻ). സഹോദരങ്ങൾ: ഭാസ്കരൻ, യശോദ, പരേതനായ ബാലകൃഷ്ണൻ എന്ന കുട്ടൻ നായർ.