പന്തലൂർ: കടമ്പോട് സ്വദേശിയും കർഷക മോർച്ച മലപ്പുറം മണ്ഡലം പ്രസിഡന്റുമായ ഇരിപ്പക്കണ്ടൻ പനങ്കാവിൽ രാമൻ (71) നിര്യാതനായി. പിതാവ്: പരേതനായ ചാമി. മാതാവ്: പരേതയായ ചക്കമ്മ. ഭാര്യ: വിലാസിനി. മക്കൾ: റാം ബാബു, രാഹുൽ റാം, അഭി റാം. സഹോദരങ്ങൾ: കാർത്യായനി , ചോഴി, പരേതരായ ശാരദ, ചീരു, യശോധ.