മഞ്ചേരി: തുറക്കൽ കാഞ്ഞിരാട്ടുകുന്ന് അയനിക്കുത്ത് കുഞ്ഞബ്ദുല്ല (84) നിര്യാതനായി. ഭാര്യ: ഖദീജ അവുലൻ. മക്കൾ: ഹസ്കർ അലി, മുഹമ്മദ് ബഷീർ, ലൈല, ജസ്ല. മരുമക്കൾ: തോട്ടിങ്ങൽ അബ്ദു റഷീദ് (ആലുംകുന്ന്), പി. ഹസനുൽ ബന്ന (പടിഞ്ഞാറ്റുമുറി) പി. താഹിറ (വടക്കുംമുറി), ഉമ്മുൽ ഫസ്ല (വെള്ളാരങ്കൽ).