മഞ്ചേരി: കാരക്കുന്ന് നായരങ്ങാടി കോട്ടേപുറത്ത് നാരായണൻ നായർ (87) നിര്യാതനായി. കരസേനയിൽ റിട്ട. സുബേദാർ മേജർ ആയിരുന്നു. ഭാര്യ: കൊരമ്പയിൽ ഇന്ദിരാദേവി. മക്കൾ: പ്രമീള, പ്രകാശ് (പ്ലാനിങ് ഓഫിസ്, മലപ്പുറം), പ്രിയ. മരുമക്കൾ: ശ്രീജ (ജില്ല കോടതി, മഞ്ചേരി), രാജഗോപാൽ (വണ്ടൂർ), ബാബു സി. നായർ (വെള്ളാപുറം).