മങ്കട: കൂട്ടിൽ ആലിങ്ങൽ കുഞ്ഞിമുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസ്സലാം, മുഹമ്മദലി, മൊയ്തീൻ, അബ്ബാസ്, ഫാത്തിമ, റസിയ, ആമിന, പരേതനായ അബ്ദുസ്സലാം തയ്യിൽ. മരുമക്കൾ: അബൂബക്കർ (വടക്കാങ്ങര), ഫാത്തിമ, ഖദീജ, ഫാത്തിമ, സക്കീന.