വഴിക്കടവ്: ആലപൊയിലിലെ അമാനത്ത് സൈതാലി (61) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂന. മക്കൾ: ഹബീബ, ഷാഹിദ, സാറാഉമ്മ, മുഹമ്മദ് ഷാഫി.