അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലയിൽ കുളമ്പിലെ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ ചോലയിൽ കുഞ്ഞബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ മഠത്തിൽ (വളപുരം). മകൾ: യുസ്രി സൈനാജ്. മരുമകൻ: സിദ്ദീഖ് കലമ്പൻ (പൂക്കാട്ടിരി).