വണ്ടൂർ: തിരുവാലി പടിഞ്ഞാറേപുരക്കൽ പത്മാവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: ബീന, ബിന്ദു, ബിജു, ബിനിൽ, ബിജേഷ്. മരുമക്കൾ: സുരേഷ് ബാബു, ഗോപാലൻ, ദീപ്തി, ജിഷ, സുജ.