മുസ്തഫ
അമ്പലപ്പുഴ: വളഞ്ഞവഴി കമ്പിവളപ്പിൽ കണ്ടത്തിൽ മുസ്തഫ (95)നിര്യാതനായി. ഭാര്യ: നമ്പീസ. മക്കൾ: അബ്ദുൽസമദ്, അബ്ദുൽസലാം, ഫാത്തിമ, മൈമൂനത്ത്, സൈനബ. മരുമക്കൾ: നസീമ, സബീന, ഷംസുദ്ദീൻ, മൻസൂർ മുസ്ലിയാർ, റഹീം പുറക്കാട്.