വേഴപ്ര: കരുവേലിത്തറ ആയിരപ്പറയില്‍ വീട്ടില്‍ പരേതനായ ചാണ്ടപ്പിള്ള ജോസഫിന്റെ (അപ്പച്ചന്) ഭാര്യ മേമ്മ ജോസഫ് (84) നിര്യാതയായി. ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബൈജു, ബിജു, ബിനോയി, ബിന്ദു, ബിന്റോ. മരുമക്കള്‍: ആന്‍സി, നിഷ, ലിസി, ജോച്ചന്, ശാരിക. സംസ്കാരം ചൊവ്വാഴ്ച 2.30ന് വേഴപ്ര സെന്റ് പോള്‍സ് ദൈവാലയ സെമിത്തേരിയില്‍.