ചെങ്ങന്നൂർ: കോടുകുളഞ്ഞി തോണ്ടുതറയിൽ വീട്ടിൽ കെ. ദാമോദരൻ (റിട്ട. ഹെഡ് മാസ്റ്റർ -75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രവീൺ (വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്), പ്രശാന്ത്( സൗദി). മരുമക്കൾ: സരിത, സന്ധ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.