ആലപ്പുഴ: ആര്യാട് 12ാം വാർഡ് പാതിരാപ്പള്ളി പാണതയ്യിൽ ജനാർദനന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: ഗീതപ്പൻ, ഷാജി, സുധീർ. മരുമക്കൾ. സോമവല്ലി, ലതിക, ഷീജ.