മണ്ണഞ്ചേരി: കലവൂർ വെങ്കിടേശ്വര നിവാസിൽ ശശിധരൻ പോറ്റിയുടെ ഭാര്യ ദ്രൗപദി അന്തർജനം (79)നിര്യാതയായി. മക്കൾ: സിന്ധു ദേവി (മോട്ടോർ വാഹന വകുപ്പ്, അടൂർ), കൃഷ്ണൻ പോറ്റി (ജില്ല ട്രഷറി, ആലപ്പുഴ). മരുമക്കൾ: മുരളീധരൻ നമ്പൂതിരി, ഉഷ (തൊഴിൽ വകുപ്പ്, ആലപ്പുഴ).