ചേർത്തല: കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് ചമ്മനാട് കോവിലകത്ത് കളപ്പുരക്കല്‍ പരേതനായ രാമൻകർത്തയുടെ ഭാര്യ സുഭദ്രകുഞ്ഞമ്മ (88) നിര്യാതയായി. മക്കള്‍: ചന്ദ്രിക (എന്‍.എസ്.എസ് എച്ച്.എസ്.എസ്, വെച്ചൂര്‍), ശ്രീദേവി, അഡ്വ. മുരളീകൃഷ്ണന്, പരേതയായ പത്മജ. മരുമക്കള്‍: രാജന് കര്‍ത്ത, വേണുഗോപാല്‍, പ്രസന്നകുമാര്‍, അഡ്വ. രശ്മി മുരളീകൃഷ്ണന്.