അമ്പലപ്പുഴ: കാക്കാഴം ഈരേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: മോനപ്പൻ, ബേബിച്ചൻ, കുഞ്ഞുമോൾ, രാജുമോൻ, ബെന്നിച്ചൻ, കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞമ്മ, ബീന, കുഞ്ഞുമോൻ, ജെസി, ഡോളി, ആന്റപ്പൻ.