കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ മനക്കപ്പറമ്പിൽ പരേതനായ അച്യുതൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ശ്രീദേവി, പരേതയായ ജയശ്രീ. മരുമക്കൾ: നാരായണപിള്ള (നാരായണൻ കുട്ടി), രാജശേഖരൻ നായർ, സുരേഷ്.