പെരുമ്പാവൂർ: കുറുപ്പംപടി കാണിയാടൻ വീട്ടിൽ കെ.ജി. തോമസ് (77) നിര്യാതനായി. ടെൽക്ക് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കോതമംഗലം പാലക്കാടൻ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബൈജു, ബിനി. മരുമക്കൾ: ഗിവി (റെയിൽവേ, പാലക്കാട്), ജിൽജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.