നീറിക്കോട്: കൊടുവഴങ്ങ കരിമ്പനക്കൽ ശിവശങ്കരൻ നായർ (81) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിനീഷ് കുമാർ, ശ്യാം കുമാർ (യു.കെ). മരുമക്കൾ: രമ്യ (നഴ്സ്, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ലക്ഷ്മി (യു.കെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലുവ യു.സി കോളജ് എൻ.എസ്.എസ് ശ്മശാനത്തിൽ.