ശ്രീമൂലനഗരം: മധു നിവാസിൽ പി. ചന്ദ്രിക (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണൻ (ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ദേശാഭിമാനി ശ്രീമൂലനഗരം ഏജന്റുമായിരുന്നു). മക്കൾ: മധു (പത്ര ഏജന്റ്), പരേതരായ മോഹൻ, അശോകൻ. മരുമക്കൾ: അമ്പിളി, സുഷമകുമാരി, ലതിക.