അങ്കമാലി: കുന്നപ്പിള്ളി വീട്ടിൽ തോമസിന്റെ ഭാര്യ റീത്ത (വർണ ഡെക്കറേഷൻ -61) നിര്യാതയായി. മക്കൾ: സ്റ്റെറിൻ, റോബിൻ. മരുമക്കൾ: ബിന്നി, ലിഡിയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ചെമ്പന്നൂർ ക്രിസ്ത്യൻ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.