കോതമംഗലം: അയ്യങ്കാവ് പീച്ചാട്ട് ജോൺ തോമസ് (80) നിര്യാതനായി. ഭാര്യ: പെരിങ്ങഴ തൂമുള്ളിൽ അന്നക്കുട്ടി. മക്കൾ: സോണി (യു.എസ്), സോജി (പീച്ചാട്ട് ഗ്ലാസ് വേൾഡ്, കുത്തുകുഴി), സോമി. മരുമക്കൾ: ചക്കാമ്പുഴ കട്ടക്കയം മിനി (യു.എസ്), മുതലക്കോടം കല്ലറയ്ക്കൽ സ്വപ്ന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.