ആലങ്ങാട്: പാനായിക്കുളം കാരിപുഴയിൽ മാലിപ്പറമ്പിൽ പരേതനായ സുലൈമാന്റെ ഭാര്യ സുലേഖ (63) നിര്യാതയായി. മക്കൾ: നിഷാദ്, നിഷ, അൻസ. മരുമക്കൾ: സലാം, യൂനുസ്, സാബിറ.