ചുങ്കപ്പാറ: ഒരപ്പാന്കുഴിയില് പി.കെ. രാജപ്പന് (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: അനു രാജന്, അനീഷ് രാജന്. മരുമക്കള്‍: ജോബി, റീന. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.