ചങ്ങനാശ്ശേരി: ചാഴികവീട്ടില് പരേതനായ ഹാജി ബാവാക്കണ്ണ് റാവുത്തറുടെ ഭാര്യ ജമീല ബീവി (85) നിര്യാതയായി. പത്തനംതിട്ട മേപ്രത്ത് കുടുംബാംഗമാണ്. മക്കള്‍: റജുല സലീം, അബ്ദുല്‍ ലത്തീഫ് (സെലക്ഷന് കോര്‍ണര്‍, ചങ്ങനാശ്ശേരി), അബ്ദുല്‍ റഹീം (കേരള സില്‍ക്, തിരുവല്ല), മുഹമ്മദ് ഇസ്മയില്‍ (കിങ് ഷൂ മാര്‍ട്ട്, ചങ്ങനാശ്ശേരി), ഷാജഹാന് (സ്വിസ് വാച്ച് ഹൗസ്, ചങ്ങനാശ്ശേരി), നിസാര്‍ (സില്‍ക് പാലസ്, ചങ്ങനാശ്ശേരി), പരേതനായ മുഹമ്മദ് അബ്ദുല്‍ഖാദര്‍ ആസാദ് (പ്രോട്ടോണ്‍ മൊബൈല്‍, ചങ്ങനാശ്ശേരി). മരുമക്കള്‍: സലീംഖാന് (ബുക്സ് പാര്‍ക്ക്, തിരുവല്ല), അഫ്സാന (ആലപ്പുഴ), ഷീബ (ചങ്ങനാശ്ശേരി), മൈമൂന (താഴത്തങ്ങാടി), സലൂജ (കരുവാറ്റ), ഷറീന (പാലക്കാട്), സാക്കിയ (മണപ്പള്ളി).