ചെറുവള്ളി: തുണ്ടിയിൽ സി.എൻ. തങ്കമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: പദ്മിനി, വിജയമ്മ, ശാന്തമ്മ. മരുമക്കൾ: പരേതനായ സദാശിവൻ നായർ (മുൻ അധ്യാപകൻ, എസ്.ആർ.വി.എൻ.എസ്.എസ് ഹൈസ്കൂൾ, ചിറക്കടവ്), കെ.പി.എ.സി രവി, മോഹനൻ (പീരുമേട്).