ചെറുവള്ളി: മുടിത്താനത്ത് പരേതനായ കുട്ടപ്പന്റെ മകൻ കൃഷ്ണൻകുട്ടി(കുഞ്ഞുമോൻ-67) നിര്യാതനായി. ഭാര്യ: നിർമല(റിട്ട.നഴ്സിങ് അസിസ്റ്റന്റ്, മാങ്ങാനം കാക്കനാട്ടുതടത്തിൽ കുടുംബാംഗം). മക്കൾ: ബിബിൻ, ബിബിന(പേഷ്യന്റ് കോഓഡിനേറ്റർ, മേരി ക്വീൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി). മരുമകൻ: ആദിഷ്(കുവൈത്ത്).